In 1973, workers in the industrial port city of Durban embarked on a series of strikes, marking an end to a period of relative quiescence that came on the heels of tremendous state repression. The strikes began a process of unionisation that, within a decade, became the foundation of a wider mass democratic movement that mobilised millions of people in workplaces, communities, and educational institutions into the forms of counter power that brought apartheid to its knees. This dossier returns to the workers whose political contribution was, in the end, decisive.
This dossier examines the history of Christianity and the rise of fundamentalism in Latin America, from looking at its emergence in the United States and how it has served as a tool of an imperialist project to its insertion in politics in the region today and its misogynist, anti-communist, and anti-democratic manifestations.
ചൈനയിൽ അതിദാരിദ്ര്യം നിർമാർജനം ചെയ്യപ്പെട്ടിരിക്കുന്നതായി ചൈനീസ് സർക്കാർ പ്രഖ്യാപിച്ചത് 2021 ഫെബ്രുവരി 25-നാണ്. 141 കോടി ജനങ്ങളുള്ള ഒരു രാജ്യം കൈവരിച്ച ഈ ചരിത്രവിജയം, 1949-ലെ ചൈനീസ് വിപ്ലവം മുതൽ ഏഴു ദശകക്കാലം നീണ്ട പ്രക്രിയയുടെ ഫലമാണ്. സോഷ്യലിസം കെട്ടിപ്പടുക്കുന്നതിന്റെ അടിസ്ഥാനപരമായ ഒരു ഘട്ടം എന്ന നിലയിൽ ചൈന അതിദാരിദ്ര്യം ഇല്ലാതാക്കിയ പ്രക്രിയയെ വിശകലനം ചെയ്യുകയാണ് ഈ പഠനം.
ജനങ്ങൾ സമരം ചെയ്ത് നേടിയെടുത്തതാണ് വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ്. 1966-ൽ മുപ്പത്തി രണ്ട് പേർ രക്തസാക്ഷികളായ പ്രക്ഷോഭം ഈ സമരചരിത്രത്തിന്റെ ഭാഗമാണ്. കേന്ദ്രത്തിൽ മാറി മാറി വന്ന സർക്കാരുകൾ സ്റ്റീൽ പ്ലാന്റിനെ സ്വകാര്യവൽക്കരിക്കാൻ ശ്രമിച്ചുവെങ്കിലും ജനങ്ങളും തൊഴിലാളികളും ഒന്നിച്ചു നടത്തിയ ചെറുത്തുനിൽപ്പു മൂലം ഇപ്പോഴും പ്ലാന്റ് പൊതുമേഖലയിൽത്തന്നെ തുടരുന്നു. ജനങ്ങൾ തങ്ങളുടെ സ്വന്തമായി കരുതുന്ന വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിന്റെയും അതിനെ സംരക്ഷിക്കാൻ നടന്ന ധീരമായ പോരാട്ടങ്ങളുടെയും കഥയാണ് ഈ ദോസിയർ പറയുന്നത്.
In an interview with R. Chandra, this dossier discusses the strategic role of activist research in the All India Democratic Women’s Association’s fight against caste oppression, patriarchy, and economic exploitation. AIDWA’s survey and the campaigns that they generated deepened members’ understanding of the reality of caste oppression. In research, activists found a powerful tool to substantiate and systematise their own experiences on the ground, gain newer and broader insights, and understand the anatomy of gender oppression among different sections of women.